Powered by Blogger.

Sunday, August 8, 2010

ഓഗസ്റ്റ്‌ മാസത്തെ ഔട്ട്‌ ഡോര്‍ ട്രിപ്പ്


താഴെ കൊടുത്തിരിക്കുന്ന മാപ്പില്‍ ചുകപ്പു കളറില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നതാണ് നമ്മള്‍ ഒത്തു ചേരുന്ന സ്ഥലം. ഈ ചിത്രത്തില്‍ ഒന്ന് ക്ലിക്കിയാല്‍ വലുതായി കാണാം....


ഈ കൂട്ടായ്മയെ കുറിച്ചു..

2010 ജൂണ്‍ 11 നു ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കീഴില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപീകൃതമായി, 'ബി. കെ. എസ് ഫോട്ടോഗ്രഫി ക്ലബ്‌ '. വെറും രണ്ടും ദിവസങ്ങള്‍ കൊണ്ട് ഒരു ഓര്‍ക്കൂട്ട് പ്രൊഫൈലില്‍ കൂടെ അറിഞ്ഞാണ് പലരുംഅന്ന് അവിടെ എത്തിയത്. നല്ല ആവേശകരമായ ഒരു തുടക്കം ആയിരുന്നു. നിങ്ങളും ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ഈ കൂട്ടായ്മയിലേക്ക് വരണം... നമുക്കൊരുമിച്ചു പഠിച്ചും, പഠിപ്പിച്ചും മുന്നേറാം...

Labels

ഈ ക്ലബ്ബിലെ കൂട്ടുകാര്‍

യാത്രകള്‍ ഡോട്ട് കോം

ബ്ലോഗിനെ പറ്റിയുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍.....

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP