Powered by Blogger.

Friday, July 23, 2010

'സൂര്യന് മുന്‍പില്‍ നൂറോളം ക്യാമറകളുടെ കണി'



നമ്മുടെ ക്ലബ്ബിന്റെ ആദ്യത്തെ ഔട്ട്‌ ഡോര്‍ ട്രിപ്പിന്റെ വിശദമായ റിപ്പോര്‍ട്ട്‌ ഇന്നത്തെ ഗള്‍ഫ്‌ മാധ്യമം ദിനപത്രത്തിന്റെ താളുകളില്‍....

നന്ദി, ഗള്‍ഫ്‌ മാധ്യമം, വോയിസ്‌ എഫ്. എം. റേഡിയോ, മറ്റു അച്ചടി മാധ്യമങ്ങള്‍....
ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാവരോടും....

നന്ദി.....
നിങ്ങളുടെയൊക്കെ അകമഴിഞ്ഞ സഹായ സഹരണങ്ങള്‍ക്ക്‌...

8 comments:

Unknown July 23, 2010 at 11:49 PM  

നന്ദി, ഗള്‍ഫ്‌ മാധ്യമം, വോയിസ്‌ എഫ്. എം. റേഡിയോ, മറ്റു അച്ചടി മാധ്യമങ്ങള്‍....
ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാവരോടും....

Sandeepkalapurakkal July 24, 2010 at 12:06 AM  

അഭിനന്ദനങ്ങള്‍ കൂട്ടുകാരാ, നിങ്ങളുടെ ക്ലബ്ബിനും

George Mathew July 24, 2010 at 12:10 AM  

its a great feeling to see this...... hope to have more participants in the coming trips..

Prasanth Iranikulam July 24, 2010 at 12:48 AM  

All the best !!
happy to see all these.

നിരക്ഷരൻ July 24, 2010 at 1:43 AM  

അഭിനന്ദനങ്ങള്‍ പടം പിടുത്തക്കാരേ... :)

Unknown July 24, 2010 at 3:35 AM  

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചപോലെ,പടം പിടുത്തത്തിലുള്ള താത്പര്യം ഒന്നുമാത്രമാണ് പ്രതികൂല കാലാവസ്ഥയില്‍ പോലും പുലര്‍ച്ചെ ഇത്രയും ആളുകളെ ഒന്നിപ്പിച്ചത് എന്നതിന് യാതൊരു സംശയവുമില്ല.തുടക്കത്തില്‍ തന്നെ ഇത്രയും നല്ല പ്രതികരണം ലഭിച്ച സ്ഥിതിക്ക് തുടര്‍ന്നുള്ള സംരംഭങ്ങളില്‍ വളരെ നല്ല പങ്കാളിത്തം ഉണ്ടാകുമെന്നതിന് ഒരു സംശയവുമില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

Rogy Joseph July 26, 2010 at 2:28 AM  

Let's continue this journey...

Baji July 26, 2010 at 7:38 AM  

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

ഈ കൂട്ടായ്മയെ കുറിച്ചു..

2010 ജൂണ്‍ 11 നു ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കീഴില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപീകൃതമായി, 'ബി. കെ. എസ് ഫോട്ടോഗ്രഫി ക്ലബ്‌ '. വെറും രണ്ടും ദിവസങ്ങള്‍ കൊണ്ട് ഒരു ഓര്‍ക്കൂട്ട് പ്രൊഫൈലില്‍ കൂടെ അറിഞ്ഞാണ് പലരുംഅന്ന് അവിടെ എത്തിയത്. നല്ല ആവേശകരമായ ഒരു തുടക്കം ആയിരുന്നു. നിങ്ങളും ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ഈ കൂട്ടായ്മയിലേക്ക് വരണം... നമുക്കൊരുമിച്ചു പഠിച്ചും, പഠിപ്പിച്ചും മുന്നേറാം...

Labels

ഈ ക്ലബ്ബിലെ കൂട്ടുകാര്‍

യാത്രകള്‍ ഡോട്ട് കോം

ബ്ലോഗിനെ പറ്റിയുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍.....

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP