ബി.കെ.എസ്.ഫോട്ടോഗ്രഫി ക്ലബ് ഔട്ട് ഡോര്‍ പഠനം തുടങ്ങുന്നു.
കൂട്ടുകാരെ,
വരുന്ന വെള്ളിയാഴ്ച മുതല്‍ നമ്മള്‍ ഔട്ട് ഡോര്‍ ഫോട്ടോഗ്രാഫി പഠനം
തുടങ്ങുന്നു....
മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ് കിംഗ്‌ടം
പാര്‍ക്കിലാണ് വരുന്ന വെള്ളിയാഴ്ച നമ്മള്‍ ഒത്തു കൂടുന്നത് .
കാലത്ത് 4.40 നു അവിടെ എത്തണം എന്നാല്‍ സൂര്യോദയവും നമുക്ക് ഫോട്ടോ
എടുക്കാന്‍ കഴിയും,
ഏഴു മണിക്ക് വരെ യാണ് അവിടെ ചെലവഴിക്കുക.
അന്തരീക്ഷത്തിനു ചൂട് കൂടി വരുമ്പോഴേക്കും നമ്മള്‍ അന്നത്തെ ഔട്ട് ഡോര്‍
ഫോട്ടോഗ്രാഫി പഠനം അവസാനിപ്പിക്കും,
ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള നിങ്ങടെ സുഹൃത്തുകളേയും ഈ വിവരം
അറിയിക്കാന്‍ മടിക്കരുത്.
നിങ്ങടെ കയ്യില്‍ ഉള്ള ക്യാമറ ഏതുമാകട്ടെ (മൊബൈല്‍ ക്യാമറയോ, പോയിന്റ്
ഷൂട്ട് ക്യാമറയോ, ഡി.എസ്.എല്‍.ആര്‍. ക്യാമറയോ )
കൂടെ കരുതുക... ഒപ്പം ട്രൈപോടും മറ്റു ഉപകരണങ്ങളും ഉണ്ടെങ്കില്‍
എടുക്കാന്‍ മറക്കരുത്.
വിശദവിവരങ്ങള്‍ക്ക് - മാത്യൂസ് : 39 88 43 83, ലിനു: 33 86 35 77
നമ്മള്‍ ഒത്തു ചേരുന്ന സ്ഥലം... പച്ച വൃത്തത്തില്‍ കാണിച്ചിരിക്കുന്നതാണ് കിഡ്സ് കിംഗ് ടം
3 comments:
OOOps! I amy miss this! I will be out of town till 30th for performing Umrah Pilgrimage!
അങ്ങനെ ഈ വെള്ളിയാഴ്ചത്തെ ഉറക്കവും പോയിക്കിട്ടി....!!
കൂട്ടുകാരെ,
വരുന്ന വെള്ളിയാഴ്ച മുതല്‍ നമ്മള്‍ ഔട്ട് ഡോര്‍ ഫോട്ടോഗ്രാഫി പഠനം
തുടങ്ങുന്നു....
മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ് കിംഗ്
ടം പാര്‍ക്കിലാണ് വരുന്ന വെള്ളിയാഴ്ച നമ്മള്‍ ഒത്തു കൂടുന്നത് .

Post a Comment